Poojappura radhakrishnan biography for kids
Poojappura radhakrishnan wiki!
പൂജപ്പുര രാധാകൃഷ്ണൻ
മലയാള ചലച്ചിത്ര നടൻ.
Poojappura ravi family
തിരുവനന്തപുരം ജില്ലയിലെ പൂജപ്പുരയിൽ ജനിച്ചു. മൂന്നാം ക്ലാസിൽ പഠിയ്ക്കുമ്പോളാണ് രാധാകൃഷ്ണൻ ആദ്യമായി നാടകത്തിൽ അഭിനയിക്കുന്നത്. പിന്നീട് പൂജപ്പുര സോമൻ നായരുടെ നേതൃത്വത്തിൽ പ്രവർത്തിച്ചിരുന്ന വിക്രമ തിയ്യേറ്റേഴ്സ് എന്ന നാടക കൂട്ടായ്മയുടെ സ്ഥിരം ബാലതാരമായി മാറി രാധാകൃഷ്ണൻ.
പൂജപ്പുരയിൽ ‘കലാകൈരളി’യെന്ന സാംസ്‌കാരിക സംഘടനയുണ്ടായിരുന്നു. ആകാശവാണിയിലെ എം.രാമചന്ദ്രൻറെ മികച്ച നേതൃത്വത്തിലുള്ള ആ സംഘടനയാണ് രാധാകൃഷ്ണന്റെ മറ്റൊരു പഠനക്കളരി.
After completing his BCom from University College, he did a course in Automobile Engineering and got a job at Development Centre on Mental.ഈ കൂട്ടായ്മകളാണ് പൂജപ്പുര രാധാകൃഷ്ണനെ സിനിമയിലേയ്ക്ക് അടുപ്പിച്ചത്. പ്രശസ്ത സിനിമാതാരം മധുവിന്റെ ഉമ സ്റ്റുഡിയോയിൽ ഷൂട്ടിംഗ് കാണാൻ പോയതാണ് ജീവിതത്തിൽ ഒരു വഴിത്തിരിവുണ്ടാക്കിയത്. അവിടെ വെച്ച് പരിചയപ്പെട്ട സംവിധായകൻ ശ്രീകുമാരൻ തമ്പി അദ്ദേഹത്തിന്റെ അമ്പലവിളക്ക് എന്ന സിനിമയിൽ മധുവിനോടൊപ്പം ഒരു നല്ല വേഷം രാധാകൃഷ്ണന് നൽകി.
പിന്നീട് ശ്രീകുമാരൻ തമ്പിയുടെ എല്ലാ സിനിമകളിലും പൂജപ്പുര രാധാകൃഷ്ണനുണ്ടായിരുന്നു. ശ്രീകുമാരൻ തമ്പിയാണ് രാധാകൃഷ്ണന് "പൂജപ്പുര രാധാകൃഷ്ണൻ" എന്ന പേര് നൽകിയത്.
സിനിമയിൽ അഭിനയം തൂടങ്ങിയ കാലത്ത് രാധ